¡Sorpréndeme!

Aryananda from Kozhikode has won the Sa Re Ga Ma Pa contest | Oneindia Malayalam

2020-10-12 6 Dailymotion

Aryananda from Kozhikode has won the Sa Re Ga Ma Pa contest
ഭാഷ അറിയില്ലെങ്കിലും ഹിന്ദിയിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ സരിഗമപ ലിറ്റില്‍ ചാംപ്‌സ് 2020ല്‍ കിരീടം ചൂടി അമ്പരപ്പിച്ചിരിക്കുകയാണ് മലയാളി പെണ്‍കുട്ടിയായ ആര്യനന്ദ ബാബു. കോഴിക്കോട് കീഴരിയൂര്‍ സ്വദേശിയായ ആര്യനന്ദയുടെ പാട്ടുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ വൈറലായിട്ടുളളതാണ്.

Read more at: https://malayalam.oneindia.com/news/kerala/aryananda-babu-malayalai-girl-from-calicut-wins-the-title-in-sa-re-ga-ma-pa-li-l-champs-2020-265247.html